¡Sorpréndeme!

Ramesh Chennithala | വനിതാ മതിലിനെതിരെ ട്രോളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

2018-12-18 29 Dailymotion

വനിതാ മതിലിനെതിരെ ട്രോളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആദ്യം സ്വന്തം പാർട്ടിയിലെ വനിതകൾക്ക് സർക്കാർ സംരക്ഷണം നൽകട്ടെയെന്നും അതിനുശേഷം ആകാം വനിതാ മതിലെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത്. വനിതാ മതിൽ വർഗീയ മതിൽ തന്നെയാണ് എന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായും ചെന്നിത്തല പറഞ്ഞു.